ചൂരൽ പ്രയോഗവും ഉപദ്രവവും പുറത്തു പറയാൻ ശ്രമിച്ചു; വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കൂത്തുപറമ്പ് സ്വദേശി ഉമയൂർ അഷറഫിനെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.Police registered a case against the madrasa teacher who burned the student with an iron ഇയാൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും, ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്ത് പൊള്ളൽ ഏൽപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ഉമയൂർ അഷ്‌റഫ് കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇത് പുറത്തുപറയാൻ ശ്രമിച്ചതിന്റെ … Continue reading ചൂരൽ പ്രയോഗവും ഉപദ്രവവും പുറത്തു പറയാൻ ശ്രമിച്ചു; വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്