സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്; മുൻകൂർ ജാമ്യത്തിനായി നിയമോപദേശം തേടി താരം
കൊച്ചി: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.Police registered a case against Siddique on the complaint filed by the young actress ഡിജിപിക്ക് ഇമെയിൽ മുഖേനെ നൽകിയ പരാതിയിൽ ആണ് നടപടി. ഐ പി സി 376,503 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി താരം നിയമോപദേശം തേടിയിട്ടുണ്ട്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു … Continue reading സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്; മുൻകൂർ ജാമ്യത്തിനായി നിയമോപദേശം തേടി താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed