‘ഫോൺ ചോർത്തി’: പി.വി.അൻവറിനെതിരെ കേസെടുത്തു പൊലീസ്: നടപടി അൻവർ ഇന്ന് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെ

അൻവറിനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയായി, ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു.Police registered a case against PV Anwar കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ പി.വി.അൻവർ ശ്രമിച്ചു എന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. എൽഡിഎഫ് വിട്ട അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ … Continue reading ‘ഫോൺ ചോർത്തി’: പി.വി.അൻവറിനെതിരെ കേസെടുത്തു പൊലീസ്: നടപടി അൻവർ ഇന്ന് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെ