കുടമാറ്റത്തിന്  ഹെഡ്ഗേവാറിൻ്റെ ചിത്രം; കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലം പൂരത്തിൽ കുടമാറ്റത്തിന് ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്.  റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് പോലീസ്കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് നടപടി എടുത്തത്.  ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിലാണ് ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം പതിച്ച  കുട ഉയർത്തിയത്.  നവേത്ഥാന നായകരുടെ ചിത്രം പതിച്ച കുടകൾ ഉയർത്തുന്നതിനിടെയാണ് ഹെഡ്ഗേവാറിന്‍റെ … Continue reading കുടമാറ്റത്തിന്  ഹെഡ്ഗേവാറിൻ്റെ ചിത്രം; കേസെടുത്ത് പോലീസ്