തിരുവനന്തപുരത്ത് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ മരിച്ച നിലയിൽ
തിരുവനന്തപുരം: ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് ആണ് മരിച്ചത്. അരുവിക്കര സ്വദേശി രാജ്(56) ആണ് മരിച്ചത്.(Police officer was found dead in treasury) ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ആയിരുന്നു രാജ്. ഇന്നലെ രാത്രിയിൽ വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ രാവിലെ ഡ്യൂട്ടിക്കായി ഇവിടെ എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ … Continue reading തിരുവനന്തപുരത്ത് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed