ജോലിയിൽ പ്രവേശിച്ചിട്ട് ദിവസങ്ങൾ മാത്രം; പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മങ്കരയിലാണ് സംഭവം. മുട്ടിക്കുളങ്ങര KAP 2nd ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കെ.ആർ അഭിജിത്ത് ആണ് മരിച്ചത്. മങ്കര റെയിൽവെ പൊലീസ് സ്റ്റേഷന് സമീപത്തു ഇന്നലെ വൈകിട്ടാണ് അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ വിയൂർ സ്വദേശിയാണ് അഭിജിത്ത്. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജൂൺ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തിൽ … Continue reading ജോലിയിൽ പ്രവേശിച്ചിട്ട് ദിവസങ്ങൾ മാത്രം; പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി