നഷ്ടപ്പെട്ട ഫോണുകൾ സംസ്ഥാനം വിട്ടിട്ടും പിന്മാറിയില്ല, കണ്ടെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ; ഫോൺ നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം:

നഷ്ടപ്പെട്ട ഫോണുകൾ സംസ്ഥാനം വിട്ടിട്ടും കണ്ടെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ ​ വിവിധ സമയങ്ങളിലായി പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി മൊബൈൽ ഫോണുകൾ പോലീസ് വീണ്ടെടുത്തു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറി. ​സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളാണ് ഫോണുകൾ കണ്ടെത്താൻ സഹായിച്ചത്. തമിഴ്നാട്ടിലെ ഉത്തമപാളയം, മധുര, കൂടാതെ ആസ്സാം തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നുമാണ് ഫോണുകൾ കണ്ടെടുത്തത്. … Continue reading നഷ്ടപ്പെട്ട ഫോണുകൾ സംസ്ഥാനം വിട്ടിട്ടും പിന്മാറിയില്ല, കണ്ടെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ; ഫോൺ നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം: