എറണാകുളം സിറ്റി കണ്‍ട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ; കണ്ടെത്തിയത് വീട്ടിൽ നിന്നും

എറണാകുളം സിറ്റി കണ്‍ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. സിപിഒ രതീഷ് കെ.പി.യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഡ്രൈവർ മദ്യലഹരിയിൽ; താമരശ്ശേരിയിൽ പെൺകുട്ടിയുടെ ദേഹത്തേക്ക് ഇടിച്ചുകയറി ലോറി; പിടികൂടി നാട്ടുകാർ മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ആണ് സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ … Continue reading എറണാകുളം സിറ്റി കണ്‍ട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ; കണ്ടെത്തിയത് വീട്ടിൽ നിന്നും