വിരമിക്കാനിരിക്കെ വിയോഗം; പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. എആർ ക്യാമ്പിലെ സബ് ഇൻസ്‌പെക്ടറായ റാഫി(56)യാണ് മരിച്ചത്. ഉദ്യോഗത്തിൽ നിന്നും വിരമിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവരുന്നത്. അഴൂരിലെ റാഫിയുടെ കുടുംബവീട്ടിലെത്തിയായിരുന്നു ആത്മഹത്യ. ജീവനൊടുക്കിയതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ കരണങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കൂ. തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് മുങ്ങി പ്രതി; അന്വേഷണം ശക്തം തൃശൂർ: തൃശൂരിൽ മാരക രാസലഹരിയായ എംഡിഎംഎ വിൽപ്പന നടത്തിയതിന് പിടിയിലായ യുവാവ് … Continue reading വിരമിക്കാനിരിക്കെ വിയോഗം; പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ