അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്
കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി നാളെ നടത്താനിരുന്ന പ്രകടനം വിലക്കി പോലീസ്. പരിപാടിക്ക് അനുമതിയില്ലെന്ന് അറിയിച്ച് സംഘാടകരായ അൽമായ മുന്നേറ്റം ഭാരവാഹികൾക്ക് തലയോലപ്പറമ്പ് സിഐയാണ് നോട്ടീസ് നൽകിയത്. റോഡ് ഉപരോധിച്ച് പരിപാടി നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അൽമായ മുന്നേറ്റം വൈക്കം ഫൊറോന പ്രസിഡൻ്റ് എം എം മാത്യൂ മണിപ്പാടന് നൽകിയ നോട്ടീസിൽ പോലീസ് പറയുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിൽപ്പെട്ട ഈ പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. … Continue reading അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed