അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി കേരള പൊലീസ്; ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ചു

ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ച് കേരള പൊലീസ്. കാഫിർ പ്രയോഗം അടങ്ങുന്ന സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിലാണ് നോട്ടീസ് അയച്ചത്. അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി എന്നീ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് പൊലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. (Police again sends notice to Facebook seeking information of admins) അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി ഈ പേജുകളിലായിരുന്നു കാഫിർ പ്രയോഗത്തിന്റെ വ്യാജ … Continue reading അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി കേരള പൊലീസ്; ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ചു