വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ കുലയോടെ (ശരം) വെട്ടിപ്പറിച്ച പ്രതികളെം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. Police nabbed cardamom thieves in Idukki ഇടുക്കിയിലെ വിവിധ മേഖലകളിൽ ഏലയ്ക്ക കുലയോടെ വെട്ടിപ്പറിച്ച് മോഷ്ടാക്കൾ കടത്തുന്നത് പോലീസിന് തലവേദനയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച തോട്ടത്തിൽ കയറി ഏലയ്ക്ക വെട്ടിപ്പറിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കാർഷിക മേഖലയിലെ മോഷണം പെരുകുന്നതിനിടെ പ്രതികളെ പിടിക്കാനായത് … Continue reading വിളഞ്ഞത് നോക്കി മോഷണം റിസ്‌കായതിനാൽ പുലർച്ചെ ഏലക്ക കുലയോടെ(ശരം) വെട്ടിപ്പറിച്ചു; പ്രതികളെ കൈയ്യോടെ പൊക്കി കട്ടപ്പന പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed