പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് തൂങ്ങിമരിച്ചത്. പത്തനംതിട്ട ചിറ്റാറിലുള്ള വീട്ടിലാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. താമരശ്ശേരി ഷഹബാസ് വധം; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആറ് … Continue reading പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി