പോലീസുകാരന് നേരെ ഇടിക്കട്ട കൊണ്ട് ആക്രമണം, കൈക്ക് ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ

ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം കൊച്ചി: പൊലീസുകാരന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊച്ചി കലൂരിലാണ് സംഭവം. നോർത്ത് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധുവിനാണ് പരിക്കേറ്റത്.(Police man attacked; accused in custody) ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. കലൂർ മാർക്കറ്റിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലഹരി മാഫിയ സംഘങ്ങളെത്തുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിരുന്നു. തുടർന്ന് പരിശോധനകൾ നടത്തുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധു സ്ഥലത്തെത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന രണ്ടം​ഗ സംഘത്തെ ചോദ്യം … Continue reading പോലീസുകാരന് നേരെ ഇടിക്കട്ട കൊണ്ട് ആക്രമണം, കൈക്ക് ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ