ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നത്; അഡ്മിൻമാരെ വിലക്കു വാങ്ങിയോ?പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ പേജുകള്‍ക്കെതിരെ പോലീസ് അന്വേഷണം

തിരുവനന്തപുരം: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.Police investigation against Porali Shaji, Ampadimuk Sakakkal pages ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു ഇടതുപക്ഷ … Continue reading ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നത്; അഡ്മിൻമാരെ വിലക്കു വാങ്ങിയോ?പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ പേജുകള്‍ക്കെതിരെ പോലീസ് അന്വേഷണം