ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ…!
ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ വ്യാജ ബോംബ് ഭീഷണികൾ അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ, ജോഷിൽഡ ദിവിജിനെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു. ഇതിന്റെ പ്രതികാരമായി തുടർന്ന് ദിവിജിന്റെ പേരിൽ … Continue reading ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed