പൊലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ നടന്ന പരിശോധനയിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത ആറുപേർ അറസ്റ്റിൽ.Police intensify Operation P-hunt: 37 cases, six arrested തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ 37 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ എട്ട്, കൊല്ലം ഏഴ്, കാസര്‍കോട് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂര്‍ റൂറല്‍, … Continue reading ഓപ്പറേഷൻ പി-ഹണ്ട് ശക്തമാക്കി പോലീസ്: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കണ്ടവരും പകർത്തിയവരുമടക്കം 37 കേസുകള്‍, ആറ് അറസ്റ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed