മുഖത്തും തലയ്ക്കും അടിച്ചു, അടിവയറ്റിൽ ചവിട്ടി; മൊബൈലിൽ മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി; ക്രൂരത പ്ലസ് വൺ വിദ്യാർത്ഥിയോട്; മർദ്ദിച്ചത് അതേ സ്കൂളിലെ 7 വിദ്യാർത്ഥികൾ; കേസ് എടുത്ത് പൊലീസ്

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ അതേ സ്കൂളിലെ 7 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു.Police have registered a case against 7 students of the same school in the case of beating up a Plus One student in Pathanamthitta കോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അതേ സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം ഒന്നാം വർഷ … Continue reading മുഖത്തും തലയ്ക്കും അടിച്ചു, അടിവയറ്റിൽ ചവിട്ടി; മൊബൈലിൽ മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി; ക്രൂരത പ്ലസ് വൺ വിദ്യാർത്ഥിയോട്; മർദ്ദിച്ചത് അതേ സ്കൂളിലെ 7 വിദ്യാർത്ഥികൾ; കേസ് എടുത്ത് പൊലീസ്