ആശുപത്രിയിൽ നിന്ന് ഡോക്ടർ നൽകിയ പാസ് തുണയായി; യുവാവിനൊപ്പം പോയ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്

യുവാവിനൊപ്പം പോയ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ് കണ്ണൂർ ∙ ആശുപത്രിയിൽ നിന്നു ഡോക്ടർ നൽകിയ ഒരു പാസ് നിർണായക തെളിവായി മാറിയതോടെ, യുവാവിനൊപ്പം പോയ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്താൻ പൊലീസിന് സാധിച്ചു. കണ്ണൂർ സിറ്റി ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ പി.വി. പ്രതീഷ് നടത്തിയ സമയോചിതവും സൂക്ഷ്മവുമായ ഇടപെടലാണ് യുവതിയെ കണ്ടെത്തുന്നതിലേക്ക് അന്വേഷണത്തെ വേഗത്തിൽ നയിച്ചത്. കാസർകോട് സ്വദേശിയായ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി സുഹൃത്തിനൊപ്പം ട്രെയിൻ മാർഗം … Continue reading ആശുപത്രിയിൽ നിന്ന് ഡോക്ടർ നൽകിയ പാസ് തുണയായി; യുവാവിനൊപ്പം പോയ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്