ഇടുക്കിയിൽ ബാല വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പോലീസ്; വരനെതിരേ കേസെടുത്തു
ഇടുക്കി കുമളി മുരിക്കടിയൽ 14 കാരിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. മുരിക്കടിയിലെ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ വിവാഹമാണ് പോലീസ് തടഞ്ഞത്. സംഭവത്തിൽ കുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയായ വരൻ ഗോപിക്കെതിരെ പോലീസ് കേസെടുത്തു. Police foil attempt to arrange child marriage in Idukki ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം നടത്താനുള്ള ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ചൈൽഡ് ലൈൻ അധികൃതർ വിവാഹം നടത്താനുള്ള … Continue reading ഇടുക്കിയിൽ ബാല വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പോലീസ്; വരനെതിരേ കേസെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed