അയ്യോ മറന്നു പോയെന്ന് പോലീസ്… ഷൈന്‍ ടോം ചാക്കോ കൊക്കയ്ൻ കേസിൽ നിന്നും ഊരിയത് ഇങ്ങനെ

കൊച്ചി: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്തി വിചാരണക്കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി പറഞ്ഞു. പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നതാണ് വലിയ വീഴ്ച. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞതും വിനയായി. പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ ഒന്നും സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്നു. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് … Continue reading അയ്യോ മറന്നു പോയെന്ന് പോലീസ്… ഷൈന്‍ ടോം ചാക്കോ കൊക്കയ്ൻ കേസിൽ നിന്നും ഊരിയത് ഇങ്ങനെ