ജോലി ചെയ്ത മടുത്തപ്പോൾ അല്പം ഉറങ്ങി; നായയ്ക്ക് വർഷാവസാന ബോണസ് നഷ്ടമായി !
ജോലിയിൽ ഉഴപ്പി കാണിച്ചാൽ ശിക്ഷ കിട്ടുന്നത് സാധാരണ സംഭവമാണ്. അത് മനുഷ്യരുടെ കാര്യം. എന്നാൽ ഇത് കിട്ടിയത് ഒരേട് നായക്കാണെങ്കിലോ ? സംഗതി സത്യമാണ്. ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് പൊലീസ് നായയ്ക് വർഷാവസാനം കിട്ടുന്ന ബോണസ് നഷ്ടമായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Police dog loses year-end bonus for disciplinary action ഒന്നര വയസ്സുകാരനായ, രാജ്യത്തെ ആദ്യ കോർഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായ്ക്കെതിരെ ആണ് അച്ചടക്ക നടപടി.എന്ന നായക്കാന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. … Continue reading ജോലി ചെയ്ത മടുത്തപ്പോൾ അല്പം ഉറങ്ങി; നായയ്ക്ക് വർഷാവസാന ബോണസ് നഷ്ടമായി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed