ഓൺലൈൻ ഞരമ്പനെ പിടികൂടാൻ പോലീസ് ’13 കാരിയായി’ മാറി: 24 കാരനായ യുവാവ് അറസ്റ്റിൽ

ഓൺലൈൻ മുഖേനെപെൺകുട്ടികളോട് സ്ഥിരമായി ലൈംഗിക ചുവയോടെ സംസാരിച്ച ഇന്ത്യൻ വംശജനായ യുവാവ് യുഎസിൽ അറസ്റ്റിൽ. 13കാരിയെന്ന വ്യാജേന യുവാവിനോട് സംസാരിച്ചത് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു.Police disguise themselves as ’13-year-olds’ to catch online nerd: 24-year-old arrested ഫ്ലോറിഡയിൽ താമസിക്കുന്ന കിർതാൻ പട്ടേൽ ഇക്കഴിഞ്ഞ മേയ് മാസം 22 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഓൺലൈനായി നടത്തിയ ചാറ്റുകളിൽ നിന്നാണ് ഇയാളെ പിടി കൂടിയത്. 13 വയസുള്ള പെൺകുട്ടിയെന്ന തരത്തിൽ സംസാരിക്കാൻ … Continue reading ഓൺലൈൻ ഞരമ്പനെ പിടികൂടാൻ പോലീസ് ’13 കാരിയായി’ മാറി: 24 കാരനായ യുവാവ് അറസ്റ്റിൽ