ദുരന്ത ഭൂമിയിലെ ആദ്യത്തെ രക്ഷപ്രവർത്തക : എയ്ഞ്ചലിനെ ആദരിച്ച് പോലീസ് സഹകരണ സംഘം

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ് നായ എയ്ഞ്ചലിനെ ജില്ലാ പോലീസ് സഹകരണ സംഘം വാർഷിക പൊതുയോഗത്തിൽ ആദരിച്ചു. Police Cooperative Society honors Angel ഇടുക്കി കെ.-9 സ്‌ക്വാഡിലെ കഡാവർ നായയാണ് എയ്ഞ്ചൽ. സംസ്ഥാനത്ത് ആദ്യമായാണ് ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ പോലീസ് നായയെ പോലീസുകാരുടെ തന്നെ കൂട്ടായ്മ ആദരിക്കുന്നത്. എയ്ഞ്ചൽ ദുരന്ത ഭൂമിയിൽ നടത്തിയ തിരച്ചിലിൽ മികച്ച സേവനമാണ് പങ്കുവെച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരും എയ്ഞ്ചലിന്റെ ഹാൻഡിലർമാരായ ടി. അഖിലും ജിജോ ടി.ജോണും ഓർക്കുന്നു. … Continue reading ദുരന്ത ഭൂമിയിലെ ആദ്യത്തെ രക്ഷപ്രവർത്തക : എയ്ഞ്ചലിനെ ആദരിച്ച് പോലീസ് സഹകരണ സംഘം