7 കോടി രൂപ കൊള്ളയടിച്ച സംഭവം; പൊലീസ് കോൺസ്റ്റബിൾ പിടിയിൽ ബെംഗളൂരുവിൽ നടന്ന 7 കോടി രൂപയുടെ അതിക്രമ കൊള്ളക്കേസ് വലിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ജെയ്നഗർ അശോക പില്ലറിന് സമീപം എച്ച്ഡിഎഫ്സി ബാങ്കിന് വേണ്ടി പണം കൊണ്ടുപോകുന്ന വാഹനത്തെ തടഞ്ഞു നിർത്തി ആണ് പണ കവർന്നത്. ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന തടഞ്ഞുനിർത്തിരേഖകൾ പരിശോധിക്കണമെന്ന പേരിൽ ജീവനക്കാരെയും ഗൺമാനെയും നിയന്ത്രണവിധേയരാക്കി, പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റിപ്പോവുകയായിരുന്നു. ഈ കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ അന്വേഷണത്തിനു പുതിയ … Continue reading ബെംഗളൂരുവിൽ ബാങ്കിലേക്ക് കൊണ്ടുപോയ 7 കോടി രൂപ കൊള്ളയടിച്ച സംഭവം; പൊലീസ് കോൺസ്റ്റബിൾ പിടിയിൽ, സംഘത്തിൽ മലയാളിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed