യുഎപിഎ ചുമത്തിയ പ്രതിയുടെ അഞ്ച് കോടി രൂപ വില വരുന്ന വീട് കണ്ടുകെട്ടി പോലീസ്

അനന്ത്‌നാഗ്: യുഎപിഎ ചുമത്തിയ പ്രതിയുടെ അഞ്ച് കോടി രൂപ വില വരുന്ന വീട് കണ്ടുകെട്ടി കശ്മീർ പൊലീസ്. ഫിർദൗസ് അഹമ്മദ് ഭട്ട് എന്നയാളുടെ വസ്തുവും വീടുമാണ് പോലീസ് കണ്ടുകെട്ടിയിരിക്കുന്നത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) സെക്ഷൻ 25 പ്രകാരമാണ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടിയതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് കോടി രൂപ വില വരുന്ന ഇരുനില വീടാണ് അനന്ത്‌നാഗ് പൊലീസ് കണ്ടു കെട്ടിയത്. ഇയാൾക്കെതിരെയുളള കേസിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ എഫ്‌ഐആർ നമ്പർ … Continue reading യുഎപിഎ ചുമത്തിയ പ്രതിയുടെ അഞ്ച് കോടി രൂപ വില വരുന്ന വീട് കണ്ടുകെട്ടി പോലീസ്