സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രയോഗം; പോലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തിൽ പരാതിയുമായി കോൺഗ്രസ് നേതാവ്. അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ചേലക്കരയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപിന്റെ പരാതി.(Police complaint against suresh gopi) സംഭവത്തിൽ സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു. തൃശൂര്‍ പൂരം കലക്കലിന്റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ തയ്യാറാണോ ഇന്ന് വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. … Continue reading സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രയോഗം; പോലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ്