നടൻ സിദ്ധിഖിനെതിരെ പരാതി, പോക്സോ ചുമത്തണമെന്ന് ആവശ്യം; രഞ്ജിത്തിനെതിരെയും പരാതി നൽകി
കൊച്ചി: യുവ നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ പരാതി. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. വൈറ്റില സ്വദേശിയാണ് പരാതി നൽകിയത്. സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.(Police complaint against actor siddique and director ranjith) സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയർന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. ചലച്ചിത്ര … Continue reading നടൻ സിദ്ധിഖിനെതിരെ പരാതി, പോക്സോ ചുമത്തണമെന്ന് ആവശ്യം; രഞ്ജിത്തിനെതിരെയും പരാതി നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed