ഒടുവിൽ നടപടി; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്
എറണാകുളം സെൻട്രൽ പൊലീസ് ആണ് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തത് കൊച്ചി: രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിലാണ് നടപടി. നടി നൽകിയ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല.(Police case against Rahul Eshwar) എറണാകുളം സെൻട്രൽ പൊലീസ് ആണ് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തത്. അതേസമയം പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് നടിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും രാഹുൽ ഈശ്വർ … Continue reading ഒടുവിൽ നടപടി; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed