കൊടി സുനിയുടെ പരസ്യ മദ്യപാനം; പൊലീസ് കേസെടുത്തു

കൊടി സുനിയുടെ പരസ്യ മദ്യപാനം; പൊലീസ് കേസെടുത്തു കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തലശേരി പൊലീസ് ആണ് കേസെടുത്തത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് കണ്ടാലറിയുന്ന നാല് പേർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് ആണ് വഴിവെച്ചിരുന്നത്. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ … Continue reading കൊടി സുനിയുടെ പരസ്യ മദ്യപാനം; പൊലീസ് കേസെടുത്തു