സംവിധായകനെതിരെ പരാതി നൽകിയത് മലയാളത്തിലെ പ്രമുഖ നടി; സനൽകുമാർ അമേരിക്കയിലെന്ന് പോലീസ്

കൊച്ചി: സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ പരാതി നൽകിയത് മലയാളത്തിലെ പ്രമുഖ നടി. സനല്‍കുമാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ നാട്ടിലെത്തുക്കാനായി കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയെന്നും കൊച്ചി പോലീസ് പറഞ്ഞു. (Police case against director sanalkumar sasidharan) നടി നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം … Continue reading സംവിധായകനെതിരെ പരാതി നൽകിയത് മലയാളത്തിലെ പ്രമുഖ നടി; സനൽകുമാർ അമേരിക്കയിലെന്ന് പോലീസ്