കോഴിക്കോട് നടക്കാവിൽ പോലീസിനു നേരെ യുവാക്കളുടെ ആക്രമണം. രാത്രി പെട്രോളിങ്ങിനിടെ പരിശോധന നടത്തുമ്പോൾ, കാറിൽ എത്തിയ രണ്ട് യുവാക്കൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. Police attacked by youth in Kozhikode സംഭവത്തിൽ, നടക്കാവ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സിജിത്ത്, സിപിഒമാരായ നവീൻ, രതീഷ് എന്നിവർക്കു പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ഈ സംഭവം. അരയിടത്തുപാലം ബീവറേജിന് സമീപം സംശയാസ്പദമായ നിലയിൽ കണ്ട കാർ പോലീസ് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത്, യുവാക്കൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. തുടർന്ന്, അവർ … Continue reading സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed