ഡൽഹിയിൽ നിന്നും എംഡിഎംഎയുമായി ആലുവയിലെത്തി പിറ്റേ ദിവസം തിരിച്ചു പോകും; ഇത്തവണ കുടുങ്ങി; 50 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 26കാരി പിടിയിൽ

ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ.ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. Police arrested woman with 1 kg of MDMA ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ … Continue reading ഡൽഹിയിൽ നിന്നും എംഡിഎംഎയുമായി ആലുവയിലെത്തി പിറ്റേ ദിവസം തിരിച്ചു പോകും; ഇത്തവണ കുടുങ്ങി; 50 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 26കാരി പിടിയിൽ