കാമുകി പിണങ്ങിയതിന് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

പാലക്കാട്: ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക്കി (23) നെയാണ് മലമ്പുഴ പോലീസ് പിടികൂടിയത്. കാമുകി പിണങ്ങിയെന്ന കാരണത്താലാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് പ്രതി. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. തുടർന്ന് മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട് ട്രെയിന്‍ … Continue reading കാമുകി പിണങ്ങിയതിന് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍