ഡ്രൈവിങ് ടെസ്റ്റ് പാസാക്കണമെങ്കിൽ തലയൊന്നിന് 650; കൈക്കൂലിക്കാരെ കയ്യോടെ പിടികൂടി വിജിലൻസ്

തൃശൂര്‍: കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്. തൃശൂർഅയ്യന്തോളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ പി കൃഷ്ണകുമാര്‍, കെ ജി അനീഷ് എന്നിവരാണ് വിജിലൻസിൻ്റെ പിടിയിലായത്. കൈക്കൂലി പണമായ എഴുപത്തിയ്യായിരം രൂപ ഇവരിൽ നിന്ന് കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനു സമീപം ഡ്രൈവിങ് സ്‌കൂള്‍ ഉടമയില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ഡ്രൈവിങ് സ്‌കൂള്‍ മൈതാനത്തും പരിസര പ്രദേശങ്ങളിലും വിജിലന്‍സ് … Continue reading ഡ്രൈവിങ് ടെസ്റ്റ് പാസാക്കണമെങ്കിൽ തലയൊന്നിന് 650; കൈക്കൂലിക്കാരെ കയ്യോടെ പിടികൂടി വിജിലൻസ്