ചെയ്യാത്ത ജോലിക്ക് കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് കൈപറ്റിയത് കോടികൾ; കോൺട്രാക്ടർ പിടിയിൽ
തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ പോലീസ് അറസ്റ്റിൽ. റോഡ് നിർമാണത്തിനെന്ന പേരിലാണ് ഇയാൾ കോടികൾ തട്ടിയെടുത്തത്. വിളപ്പിൽ പിറയിൽ സ്വദേശിയായ ഗവൺമെൻറ് കോൺട്രാക്ടർ പ്രദീപാണ് (54) അറസ്റ്റിലായത്. കേരള റോഡ് ഫണ്ട് ബോർഡിൻറെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എസ്ബിഐ കുറവൻകോണം ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് പ്രദീപ് ഉൾപ്പെടെയുള്ള പ്രതികൾ ചേർന്ന് 4.85 കോടി തട്ടിയെടുത്തെന്നാണ് പരാതി. റോഡ് വികസനത്തിന്റെ മറവിലായിരുന്നു പ്രതികൾ കോടികളുടെ തട്ടിപ്പ് … Continue reading ചെയ്യാത്ത ജോലിക്ക് കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് കൈപറ്റിയത് കോടികൾ; കോൺട്രാക്ടർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed