പന്തളത്ത് ബ്ലാക്ക്മാൻ ഭീതിപരത്തി പ്രദേശവാസികളെ ഭയപ്പെടുത്തു മോഷണം നടത്തിയതിന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സൗത്ത് തെങ്ങുവിളയിൽ അഭിജിത്ത് (21) കൂട്ടുപ്രതികളായ മുന്നൂ കൗമാരക്കാരുമാണ് അറസ്റ്റിലായത്. മോഷണങ്ങൾക്കായാണ് ഇവർ പ്രദേശത്ത് ബ്ലാക്ക്മാൻ ഇറങ്ങിയെന്ന ഭീതി പരത്തിയത്. Police arrest Black Man and gang members in Pandalam അഭിജിത്തിനും സംഘത്തിനുമെതിരെ പോക്‌സോ കേസുകളും വാഹന മോഷണക്കേസുകളും ഉൾപ്പെടെ നിലവിലുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ലോക്ക് ചവിട്ടിപ്പൊട്ടിക്കുന്ന മോഷ്ടാക്കൾ ഇവ വയറുകൾ കൂട്ടിമുട്ടിച്ച് സ്റ്റാർട്ട് … Continue reading പന്തളത്തെ ബ്ലാക്ക് മാനെയും സംഘാംഗങ്ങളേയും അറസ്റ്റ്‌ചെയ്ത് പോലീസ്; ബ്ലാക്ക്മാൻ ഭീതിയ്ക്ക് പിന്നിലെ കഥയിങ്ങനെ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed