പോക്സോ കേസുകൾക്ക് മാത്രം പ്രത്യേക പോലീസ്; 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍
തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ പ്രത്യേക വിഭാഗമായിരിക്കും. നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ തുടങ്ങും. എസ്.ഐ … Continue reading പോക്സോ കേസുകൾക്ക് മാത്രം പ്രത്യേക പോലീസ്; 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed