പോലീസ് സ്റ്റേഷന്റെ വാതിൽ തുറന്ന് ഇറങ്ങിയോടിയത് പോക്സോ കേസ് പ്രതി; ന​ഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം ആലുവയിൽ

കൊച്ചി: പോലീസിന്റെ കസ്റ്റഡിയിലിരുന്ന പോക്സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പോലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ വാതിൽ തുറന്നാണ് ഇയാൾ കടന്നു കളഞ്ഞത്. പോക്സോ കേസിൽ പ്രതിയായ 22 വയസുകാരനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് എടുത്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ട ഐസക് ബെന്നി. ഇന്നലെയാണ് ഐസക്കിനെ പോലീസ് കസ്റ്റഡിയിൽ … Continue reading പോലീസ് സ്റ്റേഷന്റെ വാതിൽ തുറന്ന് ഇറങ്ങിയോടിയത് പോക്സോ കേസ് പ്രതി; ന​ഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം ആലുവയിൽ