വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസെടുത്ത് കോവളം പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടത്തിയത്. വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഈ റീലിൽ അഭിനയിച്ചിരുന്നത്. പെൺകുട്ടിയെ കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതുവഴി കുട്ടിക്ക് … Continue reading വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed