തിരുവനന്തപുരം: കിളിമാനൂർ രാജാരവിവർമ സ്കൂളിലെ അധ്യാപിക ചന്ദ്രലേഖയുടെ ക്രൂരതയിൽ മനസ് തകർന്ന് പഠനം ഉപേക്ഷിച്ച ഒരു പ്ലസ് വൺ വിദ്യാർത്ഥിയനിയുണ്ട്. തന്റെ രോഗവസ്ഥയെ പോലും വെല്ലുവിളിച്ച് പഠനം തുടർന്ന ആ പെൺകുട്ടി പക്ഷേ വ്യാജപ്രചരണത്തിൽ നാണംകെട്ട് പഠനം തന്നെ ഉപേക്ഷിച്ച് ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്. സഹപ്രവർത്തകനായ ഒരു അധ്യാപകനോട് ചന്ദ്രലേഖ പക തീർത്തത് ഈ വിദ്യാർത്ഥിനിയെ ചേർത്ത് വ്യാജപീഡന കഥ പറഞ്ഞ് പരത്തി ആയിരുന്നു. അസുഖ ബാധിതയായ പെൺകുട്ടി നീണ്ടനാൾ സ്കൂളിൽ എത്തിയിരുന്നില്ല. ഈ സമയമാണ് ചന്ദ്രലേഖ … Continue reading സ്ത്രീയെന്ന് പറയാൻ പോലും യോഗ്യതയില്ലാത്ത അധ്യാപിക; ചന്ദ്രലേഖയുടെ ക്രൂരതയിൽ മനസ് തകർന്ന് വിദ്യാർഥിനിയും അധ്യാപകനും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed