‘ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; ഓപ്പറേഷൻ സിന്ദൂറിന്റെ ഭാവി പാകിസ്ഥാന്റെ പെരുമാറ്റം അനുസരിച്ചെന്ന് മോദി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെയുള്ള നടപടികൾ തൽകാലത്തേക്ക് മാത്രമാണ് നിർത്തിവച്ചിട്ടുള്ളതെന്നും ഓർമിപ്പിച്ചു. ഭാവി എന്താകുമെന്നത് പാക്കിസ്ഥാന്റെ പെരുമാറ്റത്തിന് അനുസരിച്ചിരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. ആണവ ഭീഷണി വകവച്ചു നൽകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നു. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും … Continue reading ‘ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; ഓപ്പറേഷൻ സിന്ദൂറിന്റെ ഭാവി പാകിസ്ഥാന്റെ പെരുമാറ്റം അനുസരിച്ചെന്ന് മോദി