ചെണ്ടകൊട്ടി മോദി; സോമനാഥിൽ ഭക്തിസാന്ദ്രമായ സ്വീകരണം! ആയിരം വർഷത്തെ ചെറുത്തുനിൽപ്പിന്റെ ഓർമ്മ പുതുക്കി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ ഐതിഹാസികമായ സോമനാഥ ക്ഷേത്രത്തിൽ ഭക്തിയും ആവേശവും വാനോളമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. സോമനാഥ് സ്വാഭിമാൻ പർവ്വിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളിൽ പ്രധാനമന്ത്രി സജീവമായി പങ്കുചേർന്നു. കലാകാരൻമാർക്കൊപ്പം താളമേളങ്ങളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി; സോമനാഥിലെ തെരുവുകളിൽ ആവേശമായി മോദിയുടെ ചെണ്ടമേളം തന്റെ ഗുജറാത്ത് പര്യടനത്തിന്റെ രണ്ടാം ദിനത്തിലാണ് പ്രധാനമന്ത്രി സോമനാഥിലെത്തിയത്. സ്വീകരണത്തിനായി ഒരുക്കിയ കലാപ്രകടനങ്ങൾക്കിടെ, അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ചെണ്ടമേളക്കാർക്കൊപ്പം ചേർന്നത്. സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിനടുത്തേക്ക് നടന്നടുത്ത മോദി, ഒരു കലാകാരന്റെ കൈവശമിരുന്ന ചെണ്ടക്കോൽ വാങ്ങി … Continue reading ചെണ്ടകൊട്ടി മോദി; സോമനാഥിൽ ഭക്തിസാന്ദ്രമായ സ്വീകരണം! ആയിരം വർഷത്തെ ചെറുത്തുനിൽപ്പിന്റെ ഓർമ്മ പുതുക്കി പ്രധാനമന്ത്രി