കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ
കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പുരിലെത്തും. രണ്ടുവർഷംമുൻപ് വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് മോദി മണിപ്പൂർ സന്ദർശിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് മോദി മണിപ്പൂരിലെത്തുക. ചുരാചന്ദ്പുരിലും ഇംഫാലിലുമായി പൊതു ചടങ്ങുകളിൽ മോദി പങ്കെടുക്കും. തുടർന്ന് അദ്ദേഹം അസമിലേക്ക് പോകും. 2023 മേയിലാണ് മണിപ്പൂരിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷമാണ് മണിപ്പൂരിൽ പ്രധാനമന്ത്രിയെത്തുന്നത് ഐസ്വാളിൽ അദ്ദേഹം ബൈറാബി-സൈരംഗ് റെയിൽപ്പാതാ പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ് ഭാഗം … Continue reading കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed