കേരളം പിടിക്കാൻ മോദി വരുന്നു: ബിജെപിയുടെ പ്രചാരണം കൊച്ചിയിൽ തുടങ്ങും

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന അദ്ദേഹം ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി കൊടിയേറ്റും. പതിവ് രീതികളിൽ നിന്ന് മാറി അതീവ ഗൗരവത്തോടെയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇത്തവണ മോദിയുടെ സന്ദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊച്ചിയിൽ തിരിതെളിയും; കേരളത്തിനായുള്ള ബിജെപിയുടെ പ്രത്യേക വികസന രേഖയും പ്രകടനപത്രികയും പ്രധാനമന്ത്രി പുറത്തിറക്കും കേരളത്തിലെ വോട്ടർമാരെ ആകർഷിക്കാൻ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള … Continue reading കേരളം പിടിക്കാൻ മോദി വരുന്നു: ബിജെപിയുടെ പ്രചാരണം കൊച്ചിയിൽ തുടങ്ങും