എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി

എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്നുമുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുഴുവൻ മുന്നേറുകയാണെന്ന് മോദി പറഞ്ഞു. നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി കേന്ദ്രസർക്കാർ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും … Continue reading എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി