കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈൻ യോഗം നടത്തി. ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെ തുടർന്നുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഇന്ധനവും വിതരണ ശൃംഖലയും ആശങ്കയിൽ യോഗത്തിൽ ഇന്ധന ലഭ്യതയും അവശ്യവസ്തുക്കളുടെ വിതരണവും സംബന്ധിച്ച മുൻകരുതൽ നടപടികൾ വിശദമായി വിലയിരുത്തി. നിലവിലെ സംഘർഷം ഇന്ത്യയ്ക്ക് ദീർഘകാല സാമ്പത്തികവും വിതരണ … Continue reading കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed