പി.എം ഇ ബസ് സേവാ പദ്ധതി; വരുന്നത് 1200 ഇലക്ട്രിക് ബസുകള്‍

കൊച്ചി: കോണ്‍വെര്‍ജെന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡില്‍ (സി.ഇ.എസ്.എല്‍) നിന്നും 1,200 ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള കരാര്‍ പ്രമുഖ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീന്‍സെല്‍ മൊബിലിറ്റി നേടി. പി.എം ഇ ബസ് സേവാ പദ്ധതിക്ക് കീഴിലാണ് കരാര്‍ നൽകിയിരിക്കുന്നത്. 472 ബസുകള്‍ മദ്ധ്യപ്രദേശിലെ ആറ് നഗരങ്ങളില്‍ വിന്യസിക്കും. ഗ്രീന്‍സെല്‍ മൊബിലിറ്റിയുടെ 900 ബസുകള്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സര്‍വീസ് നടത്തുന്നുണ്ട്. സീറോ എമിഷന്‍ ഇലക്ട്രിക് ബസുകള്‍ വഴി ബഹുജന ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുക എന്ന … Continue reading പി.എം ഇ ബസ് സേവാ പദ്ധതി; വരുന്നത് 1200 ഇലക്ട്രിക് ബസുകള്‍