കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ റീലിനെ ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി ഇഷാമിന്റെ പല്ല് സീനിയർ വിദ്യാർഥികൾ അടിച്ചുകൊഴിച്ചു.(Plus Two students attacked Plus One student in kozhikode) ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. ഈ റീലിന് … Continue reading കലോത്സവത്തിലെ കോൽക്കളി വീഡിയോ ഇൻസ്റ്റയിൽ വൈറലായി, പ്രകോപിതരായ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed