തൃശൂര്‍: കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം വന്ന് പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞു വീണു. തൃശൂർ ചാവക്കാടാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹപാഠികളുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.(plus two student was rescued by his friends at Chavakkad beach) ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വി.എസ് ഗോകുലിനാണ് കുളിക്കുന്നതിനിടെ അപസ്മാരം വന്നത്. കൂട്ടുകാർക്കൊപ്പമായിരുന്നു ഗോകുൽ കടലിൽ ഇറങ്ങിയത്. സംഭവം നടന്നയുടൻ തന്നെ മറ്റു ഗോകുലിനെ കരയ്ക്ക് എത്തിച്ച് … Continue reading കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed